ഒറ്റനോട്ടത്തിൽ
പൊതുവിവരങ്ങൾ
പേര് : കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്
സ്ഥാപിതമായ വർഷം : 1963
വില്ലേജ് : കുഞ്ഞിമംഗലം
ജില്ലാ പഞ്ചായത്ത് : കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത് : പയ്യന്നൂർ
പാർലമെന്റ് മണ്ഡലം : കാസർഗോഡ്
നിയമസഭാ മണ്ഡലം : കല്യാശ്ശേരി
താലൂക്ക് :പയ്യന്നൂർ
ജില്ലാ പഞ്ചായത്ത് ഡിവിഷൻ : കുഞ്ഞിമംഗലം
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ : കുഞ്ഞിമംഗലം & കുന്നരു
വിസ്തീർണ്ണം :15.44 ച.കി.മീ.
ആകെ വാർഡുകൾ : 15
ക്യഷി ഭൂമി : 1228.767 ഹെക്ടർ (12.28767 ച.കി.മി)
കാർഷികേതര ഭൂമി : 118.184 ഹെക്ടർ (1.18184 ച.കി.മി)
തരിശ് ഭൂമി : 187.224 ഹെക്ടർ ( 1.87224 ച.കി.മി)
നെൽവയലുകൾ : 167 ഹെക്ടർ ( 1.67 ച.കി.മി )
അതിരുകൾ
കിഴക്ക് - ചെറുതാഴം ഗ്രാമപഞ്ചായത്ത്
വടക്ക് - പെരുമ്പ പുഴ ( പയ്യന്നൂർ മുനിസിപ്പാലിറ്റി)
പടിഞ്ഞാറ് - പുതിയ പുഴ ( രാമന്തളി പഞ്ചായത്ത്, പയ്യന്നൂർ മുനിസിപ്പാലിറ്റി )
തെക്ക് - ചെറുതാഴം ഗ്രാമപഞ്ചായത്ത്