ഭൂമിശാസ്ത്രം
കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ പയ്യന്നൂര്‍ ബ്ലോക്കിലാണ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുഞ്ഞിമംഗലം വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിനു 15.44 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് ചെറുതാഴം പഞ്ചായത്തും വടക്ക് പെരുമ്പപുഴയും തെക്ക് രാമന്തളി പഞ്ചായത്തും പടിഞ്ഞാറ് പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയുമാണ്.