പെൻഷൻ മസ്റ്ററിംഗ് അവസാന തീയ്യതി 31/10/2026
ഒറ്റനോട്ടത്തിൽ

പൊതുവിവരങ്ങൾ

പേര്                                                     : കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്

സ്ഥാപിതമായ വർഷം                   : 1963

വില്ലേജ്                                                : കുഞ്ഞിമംഗലം

ജില്ലാ പഞ്ചായത്ത്                            : കണ്ണൂർ

ബ്ലോക്ക് പഞ്ചായത്ത്                       : പയ്യന്നൂർ

പാർലമെന്റ് മണ്ഡലം                    : കാസർഗോഡ്

നിയമസഭാ മണ്ഡലം                       : കല്യാശ്ശേരി

താലൂക്ക്                                              :പയ്യന്നൂർ

ജില്ലാ പഞ്ചായത്ത് ഡിവിഷൻ      : കുഞ്ഞിമംഗലം

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ : കുഞ്ഞിമംഗലം & കുന്നരു

വിസ്തീർണ്ണം                                         :15.44 ച.കി.മീ.

ആകെ വാർഡുകൾ                         : 15

ക്യഷി ഭൂമി                                         : 1228.767 ഹെക്ടർ (12.28767 ച.കി.മി)

കാർഷികേതര ഭൂമി                        : 118.184 ഹെക്ടർ (1.18184 ച.കി.മി)

തരിശ് ഭൂമി                                         : 187.224 ഹെക്ടർ  ( 1.87224 ച.കി.മി)

നെൽവയലുകൾ                              : 167 ഹെക്ടർ ( 1.67 ച.കി.മി )

അതിരുകൾ 

 

കിഴക്ക്   - ചെറുതാഴം ഗ്രാമപഞ്ചായത്ത്

വടക്ക്  - പെരുമ്പ പുഴ ( പയ്യന്നൂർ മുനിസിപ്പാലിറ്റി)

പടിഞ്ഞാറ്  - പുതിയ പുഴ ( രാമന്തളി പഞ്ചായത്ത്, പയ്യന്നൂർ മുനിസിപ്പാലിറ്റി )

തെക്ക്  -  ചെറുതാഴം ഗ്രാമപഞ്ചായത്ത്